#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ ഇന്ന്

#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ ഇന്ന്
Dec 29, 2024 03:13 PM | By Jain Rosviya

ഇരിങ്ങൽ: (vatakara.truevisionnews.com) ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും ഒന്നിക്കുന്ന ലൈവ് പെർഫോമൻസ് ഇന്ന് നടക്കും. ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് രാത്രി 7 മണിക്കാണ് പരിപാടി. SIACF2024 ൻ്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്. ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡ ആദ്യമായാണ് മലബാറിൽ ഒന്നിച്ചു ഒരു

സംഗീത വിരുന്ന് ഒരുക്കുന്നത് ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള മലയാളി സംഗീതാസ്വാദകരുടെ മനം കവർന്ന്, യുവ മനസ്സുകളിൽ ഇടംപിടിച്ചവരാണ് ഇരുബാൻഡുകളും.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും വിവിധ കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

#Sargalaya #rhythmic #music #Live #show #Attam #Kalasamiti #Thekinkad #band #today

Next TV

Related Stories
അത് കള്ളം; കിഫ്‌ബി ഡിപിആർ കോടതി തള്ളിയെന്നത് കള്ളപ്രചാരണം -ഇരകളുടെ കർമ്മസമിതി

Jul 16, 2025 06:57 PM

അത് കള്ളം; കിഫ്‌ബി ഡിപിആർ കോടതി തള്ളിയെന്നത് കള്ളപ്രചാരണം -ഇരകളുടെ കർമ്മസമിതി

കിഫ്‌ബി ഡിപിആർ കോടതി തള്ളിയെന്നത് കള്ളപ്രചാരണമെന്ന് ഇരകളുടെ കർമ്മസമിതി...

Read More >>
ഹുജ്ജാജ് സ്നേഹ സംഗമം ശ്രദ്ധേയമായി

Jul 16, 2025 05:32 PM

ഹുജ്ജാജ് സ്നേഹ സംഗമം ശ്രദ്ധേയമായി

ഹുജ്ജാജ് സ്നേഹ സംഗമം...

Read More >>
നിവേദനം നൽകി; ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാക്കണം -ജീവധാര ചാരിറ്റബിൾ സൊസൈറ്റി

Jul 16, 2025 03:49 PM

നിവേദനം നൽകി; ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാക്കണം -ജീവധാര ചാരിറ്റബിൾ സൊസൈറ്റി

ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ജീവധാര ചാരിറ്റബിൾ സൊസൈറ്റി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടിന് നിവേദനം...

Read More >>
കാവലായി നാട്; കുട്ടോത്ത് കളിസ്ഥലവും കുളിയിടങ്ങളും സംരക്ഷിക്കാൻ നാട് കൈകോർത്തു

Jul 16, 2025 03:49 PM

കാവലായി നാട്; കുട്ടോത്ത് കളിസ്ഥലവും കുളിയിടങ്ങളും സംരക്ഷിക്കാൻ നാട് കൈകോർത്തു

കുട്ടോത്ത് കളിസ്ഥലവും കുളിയിടങ്ങളും തിരിച്ചുപിടിക്കാനായി ഒരുമയോടെ കൈ കോർത്ത്...

Read More >>
കരുതലായി ; പോസിറ്റീവ് പാരന്റിംഗ് പരിശീലന പരിപാടിക്ക് തുടക്കമായി

Jul 16, 2025 01:09 PM

കരുതലായി ; പോസിറ്റീവ് പാരന്റിംഗ് പരിശീലന പരിപാടിക്ക് തുടക്കമായി

വിമുക്തി കേഡറ്റ് പദ്ധതിയുടെ ഭാഗമായി പോസറ്റീവ് പാരന്റിംഗ് പരിശീലന പരിപാടിക്ക് തുടക്കമായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall