---
title: "ടി നസറുദ്ദീന്റെ നിര്യാണം: ഓര്‍ക്കാട്ടേരിയില്‍  സര്‍വ്വകക്ഷി  അനുശോചന യോഗം ചേര്‍ന്നു "
english_title: "Death of T. Nazaruddin: An all-party condolence meeting was held at Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26092/death-of-t-nazaruddin-an-all-party-condolence-meeting-was-held-at-orkatteri"
published_at: "2022-02-12T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207e9624c32e_kk rama mla.jpg"
keywords: []
---

# ടി നസറുദ്ദീന്റെ നിര്യാണം: ഓര്‍ക്കാട്ടേരിയില്‍  സര്‍വ്വകക്ഷി  അനുശോചന യോഗം ചേര്‍ന്നു 

> **Lead Summary:** ഓര്‍ക്കാട്ടേരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്റെ നിര്യാണത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്റെ നിര്യാണത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ സര്‍വ്വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു.

കെ കെ രമ എം.എല്‍.എ, എം കെ ഭാസ്‌കരന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍,ഇല്ലത്ത് ദാമോദരന്‍ മാസ്റ്റര്‍, കെ അമ്മദ്, എ.കെ ബാബു,ടി.എന്‍.കെ ശശീന്ദ്രന്‍ മാസ്റ്റര്‍,എം.സി അശോകന്‍,ഉസ്മാന്‍ പിണങ്ങോട്,പുതിയടത്ത് കൃഷ്ണന്‍, കെ.കെ. റഹിം, പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, എ.കെ ജലീല്‍ , വാസു, സുരേന്ദ്രന്‍, പി.പി.ജാഫര്‍,എം പി രാഘവന്‍ ,റിയാസ് കുനിയില്‍, ഹരീഷ് ജയരാജ് ,ടി.എന്‍.കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26092/death-of-t-nazaruddin-an-all-party-condolence-meeting-was-held-at-orkatteri)