Feb 27, 2025 10:32 PM

ഓർക്കാട്ടേരി: (vatakara.truevisionnews.com)നൂറാം വാർഷികം ആഘോഷിക്കുന്ന യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശന് ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ സ്നേഹാദരവ് നൽകി.

പ്രസിഡണ്ട് കെ.ഇ ഇസ്മയിലും ജന: സെക്രട്ടറി ടി.എൻ.കെ പ്രഭാകരനും ഉപഹാര സമർപ്പണം നടത്തി.

ടി. പി മിനിക, പി.കെ ബാപ്പു ഹാജി, കെ.പി ബിന്ദു,എം അബ്ദുൽ സലാം, പി.കെ കുഞ്ഞികണ്ണൻ മാസ്റ്റർ, കെ.കെ കുഞ്ഞമ്മദ്, എ.കെ ബാബു, മനോജ് കുമാർ കെ.പി, ടി.എൻ. കെ ശശീന്ദ്രൻ , സി കെ ഹരിദാസൻ ,ടി.കെ വാസു മാസ്റ്റർ,എം. കെ കുഞ്ഞിരാമൻ, ശശി കൂർക്കയിൽ, റിയാസ് കുനിയിൽ, അമൽ അശോക്, കെ.കെ റഹീം, പ്രസീത ധർമ്മരാജ് , കെ. കെ പ്രാകരൻ എന്നിവർ സംസാരിച്ചു.

#Courtesy #ULCCS #Chairman #Orkkatteri #Merchants #Association

Next TV

Top Stories










News Roundup