മണിയൂരില്‍ പേഴ്‌സില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

 മണിയൂരില്‍ പേഴ്‌സില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
May 3, 2025 04:46 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മണിയൂരില്‍ പേഴ്‌സില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. മണിയൂര്‍ തെക്കെ നെല്ലിക്കുന്നുമ്മല്‍ ചെല്ലട്ടുപോയില്‍ മുഹമ്മദ് ഇര്‍ഫാന്‍(25) ആണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 0.34 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. ബെഡ്‌റൂമിലെ ടേബിളിന് മുകളില്‍ വെച്ച പേഴ്‌സിലെ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ

റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, പയ്യോളി സി.ഐ സജീഷ്, ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

Youth arrested with MDMA in purse Maniyoor vadakara

Next TV

Related Stories
വടകര കെപിസിസിയുടെ സ്മരണ പുതുക്കി

May 3, 2025 07:12 PM

വടകര കെപിസിസിയുടെ സ്മരണ പുതുക്കി

കെപിസിസി വിചാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്മരണ...

Read More >>
തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

May 3, 2025 01:43 PM

തൊഴിലുറപ്പ് ഫണ്ടിൽ ചരിത്രം; ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് നാടിന് സമർപ്പിച്ചു

ബാബാ സ്റ്റോർ -നടുത്തോട് ഡ്രൈയ്നേജ് കം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു ...

Read More >>
ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം

May 3, 2025 01:01 PM

ദേശീയ പാത നിർമ്മാണം; ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ കോൺഗ്രസ്‌ പ്രതിഷേധം

ചോറോട് പഞ്ചായത്ത് 19ാം വാര്‍ഡില്‍ ഓവുചാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിൽ പ്രതിഷേധം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 3, 2025 11:06 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup