മടപ്പള്ളി : മുൻ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കാരക്കാട് പറമ്പിൽ അഷ്ടമിയിൽ സി.കെ.സത്യനാഥൻ (78) അന്തരിച്ചു.
മുൻ അഴിയൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, റിട്ട.പിഡബ്ല്യുഡി യു.ഡി ക്ലർക്ക് എൻജിഒ അസോസിയേഷൻ വടകര ബ്രാഞ്ച് പ്രസിഡൻ്റ്, ഒഞ്ചിയം അർബൻ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മടപ്പള്ളി കാരുണ്യ റസിഡൻ്റ് അസോസിയേഷൻ രക്ഷാധികാരിയാണ്.


അച്ഛൻ : പരേതനായ കുങ്കോട്ടി ഇൻസ്പെക്ടർ.
അമ്മ: പരേതയായ മാതു
ഭാര്യ: സി. ഹേമലത ( ജിവിഎച്ച്എസ്എസ് മടപ്പള്ളി).
മക്കൾ : സൽമ, സജിത്ത് (സീനിയർ മാനേജർ, ടെക്നോപാർക്ക്, തിരുവനന്തപുരം )
മരുമക്കൾ: ഷീബ് കുമാർ വിളക്കുമാടത്തിൽ( ഐടി എൻജിനീയർ, ബാംഗ്ലൂർ ) , രഞ്ജിനി ( കൊല്ലം)
സഹോദരങ്ങൾ: പരേതരായ വി. രാജൻ, വി.രാമചന്ദ്രൻ.
Former Onchiyam constituency Congress president CKSatyanathan passed away