മുറിവ് ഉണങ്ങുന്നില്ലേ? പരിഹാരമായി സബ്സം, വേദന അകറ്റാം

മുറിവ് ഉണങ്ങുന്നില്ലേ? പരിഹാരമായി സബ്സം, വേദന അകറ്റാം
Jun 22, 2025 07:21 PM | By Jain Rosviya

കോഴിക്കോട് :( vatakaranews.in ) നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ആശ്വാസമാണ് സബ്സം. ശ്വാസന നാളത്തെയും, നാസാദ്വാരങ്ങളെയും അണുവിമുക്തമാക്കാൻ സബ്സം ഉപയോഗിക്കാം. യുനാനി ആയുർവിധി പ്രകാരമാണ് സബ്സം തയ്യാറാക്കിയിരിക്കുന്നത്

തലവേദനയ്ക്ക് സബ്സം നേരിയ മാത്രയിൽ നെറ്റിയുടെ രണ്ട് ഭാഗത്തും പുരട്ടുക, പല്ലുവേദയ്ക്ക് രണ്ടുതുള്ളി സബ്സം പഞ്ഞിയിലെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക

ചെവിവേദനയ്ക്ക് ഒരു തുള്ളി സബ്സം മൂന്ന് തുള്ളി കടലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചേർത്ത് ചെവിയിലുറ്റിക്കുക

ജലദോഷത്തിന് അഞ്ചുതുള്ളി തിളക്കുന്ന വെള്ളത്തിൽ ഉറ്റിച്ച് ആവി പിടിക്കുക അല്ലെങ്കിൽ 3 തുള്ളി സബസ്ം മൂക്കിൽ ചേർത്ത് വെച്ച്ഇൻഹേൽ ചെയ്യുക

സന്ധിവേദനയയ്ക്ക് കടുകെണ്ണയിലോ, എള്ളണ്ണയിലോ സബ്സം രണ്ടോ മൂന്നോ തുള്ളി ചേർത്ത് തടവുക

ചതവിനും, പേശിവേദനക്കും ഒന്നോ രണ്ടോ തുള്ളി സബ്സം വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേർത്ത് തടവുക

വീക്കമുള്ള ഭാഗത്ത് സബ്സം നേരിയ അളവിൽ പുരട്ടുക.

മുറിവുകൾക്ക് മുറിഞ്ഞ ഭാഗത്ത് സബ്സം പുരട്ടുക. ഇത് ഏറ്റവും ശക്തിയേറിയ അണുനാശിനിയാണ്

ചുണങ്ങിന് രണ്ട് തുള്ളി സബ്സം കടുകെണ്ണയിലോ, എള്ളണ്ണയിലോ ചേർത്ത് പുരട്ടുക

രണ്ട് തുള്ളി സബ്സംകുഴി നഖമുള്ള ഭാഗത്ത് ദിവസേന 3 തവണ ഉറ്റിക്കുക

കടന്നൽ, തേൾ , തേനീച്ച ഇഴജന്തുക്കൾ എന്നിവയുടെ വിഷത്തിന് കുത്തിയതോ കടിച്ചതോ ആയ ഭാഗത്ത് ഒരു തുള്ളി സബ്സം പുരട്ടുക

കഴിച്ച ഭക്ഷണം ദഹിക്കാതെ വായുക്ഷോഭം വർദ്ധിക്കുന്ന സമയത്ത് അഞ്ച് തുള്ളി സബ്സം അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് രണ്ട് തവണ കുടിക്കുക

നീരിറക്കം കൊണ്ടുള്ള ഒച്ചയടപ്പിനും , തൊണ്ട വേദക്കും ഒരു തുള്ളി സബ്സം പുറമേ പുരട്ടുന്നതിനൊടൊപ്പം 5 തുള്ളി സബ്സം അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക

ഭക്ഷ്യ വിഷബാധ മൂലമുണ്ടാകുന്ന ചർദ്ദി, വയറുവേദന,മനം പിരട്ടൽ എന്നിവക്ക് 5 തുള്ളി സബ്സം ദിവസം 3 നേരം അര കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക

സബ്സം ലഭിക്കാൻ

കസ്റ്റമർ കെയർ

9744 560 560

ട്രേഡ് എൻക്വയറി

9847 959 959

ഓൺലൈനിൽ ലഭിക്കാൻ www.hermasunani.com

Wound Sabzam solution

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories










News Roundup






//Truevisionall