---
title: "ഇവർ നയിക്കും; ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ "
english_title: "New office bearers elected for INL Azhiyur Panchayat Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/303772/new-office-bearers-elected-for-inl-azhiyur-panchayat-committee"
published_at: "2025-07-21T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687de09c71ced_va.jpg"
keywords: []
---

# ഇവർ നയിക്കും; ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ 

> **Lead Summary:** **അഴിയൂർ: **ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി ഇബ്രാഹിം വി പിയും ജനറൽ സെക്രട്ടറിയായി മുസ്തഫ പള്ളിയത്തും തെരഞ്ഞെടുക്കപ്പെട്ടു.ഹംസു വി കെ. .ട്രഷററായും മുബാസ് കല്ലേരി,ഫിറോസ് കെ കെ. വൈസ് പ്രസിഡണ്ടുമാരായും സമദ് ടി,റസാക്ക് എം എന്നിവരെ പുതിയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു .

## Article Content

**അഴിയൂർ: **ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി ഇബ്രാഹിം വി പിയും ജനറൽ സെക്രട്ടറിയായി മുസ്തഫ പള്ളിയത്തും തെരഞ്ഞെടുക്കപ്പെട്ടു.ഹംസു വി കെ. .ട്രഷററായും മുബാസ് കല്ലേരി,ഫിറോസ് കെ കെ. വൈസ് പ്രസിഡണ്ടുമാരായും സമദ് ടി,റസാക്ക് എം എന്നിവരെ പുതിയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു .

ഐ എൻ എൽ സംസ്ഥാന കൗൺസിൽ അംഗവും റിട്ടേണിംഗ് ഓഫീസറുമായ കെ കെ ഹംസ ഹാജി തെരഞ്ഞെടുപ്പിന് നേതൃത്വത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.അഴിയൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികാരികളോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/303772/new-office-bearers-elected-for-inl-azhiyur-panchayat-committee)