പതിയാരക്കരയിൽ ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പതിയാരക്കരയിൽ ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന എക്സൈസ് പരിശോധന; എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Jul 21, 2025 01:02 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന കോഴിക്കോട് വടകര പതിയാരക്കരയിൽ വീട്ടിൽ എക്സൈസ് പരിശോധന. ഇവിടെ നിന്നും 0.6 ഗ്രാം എംഡിഎംഎയും,10 ഗ്രാം കഞ്ചാവും, ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പതിയാരക്കര സ്വദേശി അർഷാദിനെയാണ് വടകര എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത അർഷാദിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് ചോറോട് കുരുക്കിലാട് ബന്ധുവിന്‍റെ വീട്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് 0.52 ഗ്രാം എംഡിഎംഎ സൂക്ഷിച്ചതായി കണ്ടെത്തിയത്. കാർ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. കൂടാതെ, സിഗരറ്റിൽ ഉപയോഗിക്കുന്ന നിക്കോട്ടിൻ എസ്സൻസ്, ഒസിബി ലീഫ്, കഞ്ചാവ് ഫിൽട്ടർ ചെയ്യുന്ന റൗച്ച്, രണ്ട് ലക്ഷത്തിലേറെ രൂപ വിലയുള്ള മൊബൈൽ ഫോണുകൾ, ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പ് എന്നിവയും അധികൃതർ കസ്റ്റഡിയിൽ എടുത്തു.

Excise inspection in Pathiyarakkara posing as health workers Youth arrested with MDMA and cannabis

Next TV

Related Stories
നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണം -കെ.എസ്.പി.എൽ

Jul 21, 2025 06:10 PM

നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണം -കെ.എസ്.പി.എൽ

നരിപ്പറ്റയിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ സത്വരമായി നടപ്പിലാക്കണമെന്ന് കേരള സർവ്വീസ് പെൻഷ ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി...

Read More >>
അറിവ് പകരാൻ; 'നാട്ടറിവ്' കൂട്ടായ്മ സംഘടിപ്പിച്ച് പ്രദർശിനി ജനശ്രീ സംഘം

Jul 21, 2025 01:05 PM

അറിവ് പകരാൻ; 'നാട്ടറിവ്' കൂട്ടായ്മ സംഘടിപ്പിച്ച് പ്രദർശിനി ജനശ്രീ സംഘം

പ്രദർശിനി ജനശ്രീ സംഘത്തിൻറെ നേതൃത്വത്തിൽ 'നാട്ടറിവ് 'കൂട്ടായ്‌മ...

Read More >>
ഓർക്കാട്ടേരിയിൽ അനുമോദനവും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു

Jul 21, 2025 12:24 PM

ഓർക്കാട്ടേരിയിൽ അനുമോദനവും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു

ഓർക്കാട്ടേരിയിൽ അനുമോദനവും ജീവൻ രക്ഷാ പരിശീലനവും...

Read More >>
ഇവർ നയിക്കും; ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

Jul 21, 2025 12:07 PM

ഇവർ നയിക്കും; ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

ഐ എൻ എൽ അഴിയൂർ പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
അസം കുടിയൊഴിപ്പിക്കൽ; വംശവെറിക്കെതിരെ കൈനാട്ടിയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം

Jul 21, 2025 11:26 AM

അസം കുടിയൊഴിപ്പിക്കൽ; വംശവെറിക്കെതിരെ കൈനാട്ടിയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം

കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ കൈനാട്ടിയിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം...

Read More >>
വായനോത്സവം; എളാട്ടേരിയിൽ വായന മത്സരം സംഘടിപ്പിച്ചു

Jul 21, 2025 11:24 AM

വായനോത്സവം; എളാട്ടേരിയിൽ വായന മത്സരം സംഘടിപ്പിച്ചു

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനോത്സവം 2025 ൻ്റെ ഭാഗമായി വായന മത്സരം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall