വടകര : ശക്തിയാര്‍ജ്ജിക്കാം സന്തോഷമായിരിക്കാം...വില്യാപ്പള്ളി എം ജെ ആശയില്‍ അസ്ഥിരോഗ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.
അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ അജ്മല്‍ എസ് ( എംബിബിഎസ്, ഡി ഓര്‍ത്തോ, ഡി എന്‍ ബി ഓര്‍ത്തോ ) തിങ്കള്‍ മുതല്‍ ശനി വരെ 2.30 മുതല്‍ 5 മണി വരെ പരിശോധന നടത്തുന്നു.


ചികിത്സകള്‍
കുട്ടികളുടെ കാലിനുണ്ടാക്കുന്ന വളവുകള്‍, ക്ലബ് ഫൂട്ട് ( ജനിക്കുന്ന കുട്ടികളുടെ കാല്‍പാദത്തിനുള്ള വൈകല്യം), കുട്ടികളുടെ കാലില്‍ ഉണ്ടാകുന്ന എല്ലാവിധ പൊട്ടലുകള്‍, എല്ലാ തരത്തിലുള്ള അസ്ഥിഭംഗങ്ങള്‍, സന്ധിവേദന, എല്ലുകളുടെ തേയ്മാനം, നടുവേദന, ബലക്ഷയം, വാര്‍ധക്യസഹജമായ അസ്ഥിരോഗങ്ങള്‍ നിര്‍ണ്ണയങ്ങളും ചികിത്സയും.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2665555,8594066555
Dr. Ajmal S took charge in Villappally Asha MJ