ശ്വസിക്കൂ ആത്മവിശ്വാസത്തോടെ...ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്വസിക്കൂ ആത്മവിശ്വാസത്തോടെ...ശ്വാസകോശ രോഗ വിഭാഗം വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു
May 28, 2022 12:50 PM | By Kavya N

വടകര: ശ്വസിക്കൂ ആത്മവിശ്വാസത്തോടെ... എല്ലാവിധ സൗകര്യങ്ങളോടും കൂടി ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍. ശ്വാസകോശ സംബന്ധമായ എല്ലാവിധ രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നു.

ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട കോവിഡ് കോവിഡാനന്തര പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിചരണം. സ്‌പെഷ്യാലിറ്റി ക്ലിനിക് ആസ്ത്മ ക്ലിനിക്, സി ഓ പി ഡി ക്ലിനിക് (COPD), പോളിസോമ്‌നോഗ്രഫി ക്ലിനിക് (sleep study), പോസ്റ്റ് കോവിഡ് ക്ലിനിക്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2514 242,8943 068 943,8943 248 943

Breathe with confidence ... The Lung Disease Unit has started functioning at Vadakara CM Hospital

Next TV

Related Stories
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

Jul 9, 2025 10:57 AM

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
Top Stories

News Roundup

//Truevisionall