---
title: "ക്ഷീരദിനം ആഘോഷിച്ചു "
english_title: "Milk Day was celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46564/milk-day-was-celebrated"
published_at: "2022-06-01T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62978b69e341b_milk day.jpg"
keywords: []
---

# ക്ഷീരദിനം ആഘോഷിച്ചു 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ലോക ക്ഷീരദിന ആഘോഷം ചോറോട് ക്ഷീരോൽപാദക സഹകരണ സംഘം നേതൃത്വത്തിൽ നടത്തി. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ പതാക ഉയർത്തി.

## Article Content

**ചോറോട് ഈസ്റ്റ്: **ലോക ക്ഷീരദിന ആഘോഷം ചോറോട് ക്ഷീരോൽപാദക സഹകരണ സംഘം നേതൃത്വത്തിൽ നടത്തി. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ പതാക ഉയർത്തി.

സംഘം പ്രസിഡണ്ട് എം.കെ.ശങ്കരൻ വൃക്ഷതൈ നടൽ നിർവ്വഹിച്ചു.സംഘം ഡയറക്ടർമാരായ ടി.കെ മനോജൻ, സി.കെ ശ്രീജു, സെക്രട്ടറി എം.അനിൽകുമാർ, ക്ഷീര കർഷകരായ രാമകൃഷ്ണൻ ഇ.കെ, അസീസ് ജി.കെ, ധനശേഖരൻ തിരുവോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46564/milk-day-was-celebrated)