---
title: "തിരുവള്ളൂരിനെ ഹരിത പുതപ്പിച്ച് മണ്ഡലം യൂത്ത് ലീഗ് യുവ ജാഗ്രത റാലി"
english_title: "Constituency Youth League Youth Awareness Rally covering Tiruvallur with green"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49835/constituency-youth-league-youth-awareness-rally-covering-tiruvallur-with-green"
published_at: "2022-06-19T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af5dce6a7e4_rali_2.jpg"
keywords: []
---

# തിരുവള്ളൂരിനെ ഹരിത പുതപ്പിച്ച് മണ്ഡലം യൂത്ത് ലീഗ് യുവ ജാഗ്രത റാലി

> **Lead Summary:** **തിരുവള്ളൂർ : ** ഫാസിസം മതനിരാസം ഹിംസാത്മക പ്രതിരോധം മത സൗഹാർദ്ധ കേരളത്തിനായ് കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് യുവ ജാഗ്രത റാലി ഭരണ കൂടങ്ങൾക്കെതിരെയുള്ള താക്കീതായി.

## Article Content

**തിരുവള്ളൂർ : ** ഫാസിസം മതനിരാസം ഹിംസാത്മക പ്രതിരോധം മത സൗഹാർദ്ധ കേരളത്തിനായ് കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് യുവ ജാഗ്രത റാലി ഭരണ കൂടങ്ങൾക്കെതിരെയുള്ള താക്കീതായി.

ആയിരങ്ങൾ അണിനിരന്ന റാലി തോടന്നൂരിൽ ജില്ലാ ലീഗ് ട്രഷറർ പാറക്കൽ അബ്ദുല്ല പതാക കൈമാറി ഉത്ഘാടനം ചെയ്തു. നൊച്ചാട് കുഞ്ഞബദുല്ല, പി. എം അബൂബക്കർ മാസ്റ്റർ, കെ.ടി അബ്ദുറഹിമാൻ, ചുണ്ടയിൽ മൊയ്തു ഹാജി, കണ്ണോത്ത് സൂപ്പി ഹാജി. ആർ.കെ മുഹമ്മദ് ,പി .പി റഷീദ്, എഫ് എം മുനീർ സംബന്ധിച്ചു.

യുവ ജാഗ്രത റാലിക്ക് എം.പി ഷാജഹാൻ, മൻസൂർ ഇടവലത്ത്, സി എ നൗഫൽ, ഇ പി സലീം, യൂനുസ് രാമത്ത്, ആഷിഖ് പി.കെ , റഫീഖ് ആർ കെ , ലത്തീഫ് ചുണ്ട, ഷാഫി യു , എം എം മുഹമ്മദ് ,റഷാദ് വി.എം, സഫീർ എൻ .പി ,അനസ് കടലാട്ട് , എം.നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49835/constituency-youth-league-youth-awareness-rally-covering-tiruvallur-with-green)