വടകര : സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കുടുക്ക് തെയ്തക ഡാന്‍്‌സുമായി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനുലക്ഷ്മി . ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞാല്‍ കിട്ടുന്ന സമയങ്ങള്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയായിരു്ന്നു അനുകുട്ടി എന്ന അനുലക്ഷ്മി.


ആദ്യമൊക്കെ യുടുബില്‍ നോക്കി ഡാന്‍സ് സ്വയം പഠിക്കുന്ന അനുക്കുട്ടിയെ ചേച്ചി ശ്രീക്കുട്ടിയാണ് അനിയത്തിയുടെ ഡാന്‍സില്‍ ഉള്ള താല്പര്യം മനസ്സിലാക്കിയത്. തുടര്‍ന്ന് ശ്രീ ശിവശക്തി ഡാന്‍സ് ഓണ്‍ലൈനായി നൃത്തം പരിശീലിക്കുകയായിരുന്നു. അനുക്കുട്ടി ഇപ്പോള്‍ തന്നെ യുടുബില്‍ നിരവധി സ്ഥിരം സന്ദര്‍ശകരെ ലഭിച്ചിട്ടുണ്ട് കൂടാതെ ക്ലബ് ഹൌസില്‍ യുട്‌ബെര്‌സ് ക്ലബ്ലില്‍ അംഗമാണ്.
സ്വന്തമായി വീഡിയോ ഷൂട്ട് ചെയ്യുകയും സ്വന്തമയി എഡിറ്റ് ചെയുന്നതും അനുക്കുട്ടി തന്നെ ഡാന്‍സ് ഷൂട്ടിംഗ് പുറമെ ട്രാവല്‍ ബ്ലോഗും ആരംഭിച്ചിട്ടുണ്ട് . അനുക്കുട്ടിക്കു നിര്‍ദ്ദേശങ്ങള്‍ നല്‍്കാന്‍ ചേച്ചി ശ്രീക്കുട്ടിയും ഒപ്പമുണ്ട് .അമൃത പബ്ലിക് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനുക്കുട്ടി
#kudukk2025 anulakshimi thiruvallore native