ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു

ഇ എൻ ടി വിഭാഗം: ഡോ: തീർത്ഥ എം.ജെ. ആശയിൽ പരിശോധന നടത്തുന്നു
Feb 5, 2023 02:03 PM | By Nourin Minara KM

വടകര: ഞാനുമുണ്ട് എം ജെ ആശ വില്യാപ്പള്ളിയിൽ കരുതലിന്റെ ആതുര സേവനത്തിനായി. ഡോ: തീർത്ഥ എം. ടി. ( consultant ENT surgeon, MBBS, MS - ENT) ആശയിൽ തിങ്കൾ മുതൽ ശനി വരെ പരിശോധന നടത്തുന്നു.

പരിശോധന സമയം: 4:30 മുതൽ 6:30 വരെ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക + 918594066555


മറ്റ് വിഭാഗങ്ങൾ

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 1.00 മണി മുതൽ 2:30 വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു.

മറ്റു വിഭാഗങ്ങൾ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ അടുത്തറിയാൻ ഇപ്പോൾ എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഓർക്കാട്ടേരി ആശയിൽ ലഭ്യമാണ്.

ഡോ. ശ്രീകാല പോരൂർ ( എംബിബിഎസ്, ഡിജിഒ ) തിങ്കൾ മുതൽ ശനി വരെ 4.30pm മുതൽ 6 pm വരെ ഡോ. ദീപ്തി രാജ് ( എംബിബിഎസ്, എംസ് ഒബിജി, എംആർസിഒജി (യു കെ) ) എല്ലാ ഞായറാഴ്ചയും 3 pm മുതൽ 5 pm വരെ.

പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി(MBBS, MD DVL DNB FRGUHS, Consultant Dermatologist and Cosmetologist) എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.

പ്രധാന ചികിത്സാ വിഭാഗം എല്ലാവിധ ചർമ്മനിർണയവുംചികിത്സയും മുഖക്കുരു കറുത്ത പാടുകൾ മറ്റു മുഖസൗന്ദര്യം പ്രശ്നങ്ങൾ മുഖത്തെ അമിത രോമവളർച്ച സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന മുടികൊഴിച്ചിൽ വെള്ളപ്പാണ്ട് ,സോറിയാസിസ് എന്നിവയ്ക്കുള്ള ചികിത്സ പാലുണ്ണി അരിമ്പാറ ,മറുകുകൾ എന്നിവ നീക്കം ചെയ്യൽ ആധുനിക ചികിത്സാരീതികൾ ആയ കെമിക്കൽ പീലിംഗ് ഡെർമാറോളർ, P. R. P ( മുടികൊഴിച്ചിൽ മുഖത്തേ കലകൾ എന്നിവയ്ക്കുള്ള ചികിത്സ)എന്നിവ ലഭ്യമാണ്.

വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ(MBBS, MS)ഓർക്കാട്ടേരി ആശയിൽ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.

ഓർത്തോപീഡിയാക് വിഭാഗം പ്രശസ്തൻ മനു രാജൻ(MBBS MS ORTHO, FELLOW IN ARTHROSCOPY AND SPORTS MEDICINE CONSULTANT ORTHOPEDIC SURGEON)ഇനി ഓർക്കാട്ടേരി ആശയിലും രോഗികളെ പരിശോധിക്കുന്നു.

ഒ പി സമയം - തിങ്കൾ മുതൽ ശനി വരെ 10.30 am to 1.00 pm ബുക്കിങിനായി വിളിക്കുക: 8943665000

ENT Department: Dr. Theertha consulting MJ Asha

Next TV

Related Stories
വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jul 13, 2025 01:08 PM

വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ...

Read More >>
 പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

Jul 13, 2025 12:23 PM

പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

എടോടിയിൽ മാവേലി സ്റ്റോർ അടച്ചു പൂട്ടിയ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ...

Read More >>
യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

Jul 13, 2025 10:13 AM

യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ...

Read More >>
മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2025 09:41 AM

മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

പാലയാട് നമ്പർ വൺ എൽപി സ്‌കൂളിൽ കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
മണിയൂരിൽ  സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

Jul 12, 2025 06:38 PM

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന അക്രമണത്തിൽ ഒരാൾ...

Read More >>
'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

Jul 12, 2025 05:29 PM

'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

എംയുഎം ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി...

Read More >>
Top Stories










News Roundup






//Truevisionall