---
title: "വടക്കയിൽ രാജേന്ദ്രൻ അന്തരിച്ചു "
english_title: "Vadakkayil Rajemdran passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103786/vadakkayil-rajemdran-passed-away"
published_at: "2023-03-18T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415c18ab51b3_death_vadakra.jpg"
keywords: []
---

# വടക്കയിൽ രാജേന്ദ്രൻ അന്തരിച്ചു 

> **Lead Summary:** **വടകര: **കണ്ണൂർ ജില്ലാ ബാങ്കിൽ നിന്നും സീനിയർ മാനേജരായി വിരമിച്ച മടപ്പള്ളി കേളു ബസാറിലെ വടക്കയിൽ രാജേന്ദ്രൻ അന്തരിച്ചു.

## Article Content

**വടകര: **കണ്ണൂർ ജില്ലാ ബാങ്കിൽ നിന്നും സീനിയർ മാനേജരായി വിരമിച്ച മടപ്പള്ളി കേളു ബസാറിലെ വടക്കയിൽ രാജേന്ദ്രൻ അന്തരിച്ചു.

ഭാര്യ: വിജയലക്ഷ്മി (റിട്ട. ഹെഡ് മിസ്ട്രസ്, പുളിഞ്ഞോളി എസ് ബി സ്കൂൾ, വടകര).മക്കൾ: വരുൺ രാജ് (യു എസ് എ), വരദ(ഖത്തർ).

മരുമക്കൾ: അഖിൽ രാജ് (ഖത്തർ), ഡോ. പ്രിയങ്ക.സഹോദരങ്ങൾ: സുരേന്ദ്രകുറുപ്പ് (വിതുര, തിരുവനന്തപുരം), പരേതനായ ശശീന്ദ്രൻ, ഗീത രാഘവൻ (മുംബൈ).

സംസ്കാരം: നാളെ രാവിലെ 10 മണിക്ക് ചോറോട് കെഎഎം യുപി സ്കൂളിന് സമീപം, പുനത്തിൽ 'ഗോവിന്ദം' വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103786/vadakkayil-rajemdran-passed-away)