പ്രതിഷേധ സംഗമം; അഴിയൂരിൽ യുഡിഎഫ് കരിദിനം നടത്തി

പ്രതിഷേധ സംഗമം; അഴിയൂരിൽ യുഡിഎഫ് കരിദിനം നടത്തി
Apr 1, 2023 08:29 PM | By Nourin Minara KM

അഴിയൂർ: പിണറായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ജനദ്രോഹ നികുതി കൊള്ളക്കെതിരെ യുഡിഎഫ് അഴിയൂർ മണ്ഡലം അഴിയൂരിൽ കരിദിനവും പ്രതിഷേധ സംഗമം നടത്തി. സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ കെ അന്‍വര്‍ഹാജി അധ്യക്ഷത വഹിച്ചു.

ലീഗ് മണ്ഡലം പ്രസിഡന്റ് യു എ റഹീം, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല, വികെ അനില്‍കുമാര്‍, പി പി ഇസ്മായില്‍, കെപി രവീന്ദ്രന്‍,ടി സി രാമചന്ദ്രൻ, പി കെ ഇക്ബാൽ,സിറാജ് മുക്കാളി, ടി സി എഛ് അബൂബക്കർ സഫീർ പുല്ലമ്പി,കവിത അനിൽകുമാർ,ബബിത് അഴിയൂർ എന്നിവര്‍ സംസാരിച്ചു.

UDF held Black Day in Azhiyur

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
Top Stories