#jail | ന​ട​പ​ടി​ക​ൾ ആരംഭിച്ചു; വടകരയിൽ പുതിയ ജയിൽ നിർമിക്കും, ഉദ്യോഗസ്ഥർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

#jail | ന​ട​പ​ടി​ക​ൾ ആരംഭിച്ചു; വടകരയിൽ പുതിയ ജയിൽ നിർമിക്കും, ഉദ്യോഗസ്ഥർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Dec 10, 2023 12:33 PM | By MITHRA K P

വടകര: (vatakaranews.in) വ​ട​ക​ര ആ​സ്ഥാ​ന​മാ​യി പു​തി​യ ജ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഉ​ത്ത​ര മേ​ഖ​ല ജ​യി​ൽ ഡി.​ഐ.​ജി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നി​ല​വി​ലെ ജ​യി​ൽ പ​രാ​ധീ​ന​ത​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്.

ഇ​തേ തു​ട​ർ​ന്നാ​ണ് പു​തി​യ ജ​യി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. പാ​ലോ​ളി​പ്പാ​ല​ത്ത് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് പു​തി​യ ജ​യി​ൽ നി​ർ​മി​ക്കു​ന്ന​ത്.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 60 സെ​ന്റ് സ്ഥ​ല​ത്താ​ണ് ജ​യി​ൽ നി​ർ​മി​ക്കു​ക. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 40 സെ​ന്റ് സ്ഥ​ലം കൂ​ടി ജ​യി​ലി​ന് ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

250 അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ജ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് 18.24 കോ​ടി ചെ​ല​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്നു കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ചു​റ്റു​മ​തി​ലും ഗെ​യി​റ്റും ഉ​ൾ​പെ​ടെ​യു​ള്ള​വ ആ​ദ്യം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ട​ക​ര സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​കെ. അ​ബ്ദു​ൽ മ​ജീ​ദ്, കെ.​ജെ.​എ​സ്.​ഒ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​പി. റി​നീ​ഷ്, റൂ​റ​ൽ ജി​ല്ല ജ​യി​ൽ നോ​ഡ​ൽ ഓ​ഫി​സ​ർ കെ.​പി. മ​ണി, കെ.​ജെ.​എ​സ്.​ഒ.​എ മേ​ഖ​ല ക​മ്മി​റ്റി അം​ഗം പി.​വി. നി​ധീ​ഷ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

#Proceedings #began #new #jail #constructed #Vadakara #officials #visited #site

Next TV

Related Stories
വടകര താലൂക്കുകളിലെ പട്ടയമേള നാളെ

Jul 14, 2025 08:48 PM

വടകര താലൂക്കുകളിലെ പട്ടയമേള നാളെ

വടകര താലൂക്കുകളിലെ പട്ടയമേള...

Read More >>
ആശങ്ക ഒഴിയാതെ; ചോറോട് അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട് മാസം, വലഞ്ഞ് നാട്ടുകാർ

Jul 14, 2025 06:14 PM

ആശങ്ക ഒഴിയാതെ; ചോറോട് അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട് മാസം, വലഞ്ഞ് നാട്ടുകാർ

വടകര ചോറോട് മേൽപ്പാലത്തിന് സമീപം ദേശിയ പാത നവീകരത്തിന്റെ ഭാഗമായുള്ള അടിപ്പാത നിർമാണം നിലച്ചിട്ട് രണ്ട്...

Read More >>
ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

Jul 14, 2025 02:19 PM

ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

കെ.കെ. കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു ...

Read More >>
ദുരിതം അകറ്റണം; പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്

Jul 14, 2025 01:40 PM

ദുരിതം അകറ്റണം; പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്

പൂവാടൻഗേറ്റ് അടിപ്പാതയിലെ വെള്ളക്കെട്ട്, കോൺഗ്രസ് സമരത്തിലേക്ക്...

Read More >>
മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ

Jul 14, 2025 01:12 PM

മഴയാത്ര; ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ

ലഹരിക്കെതിരെ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂ‌ളിലെ പൂര്‍വ വിദ്യാര്‍ത്ഥികൾ...

Read More >>
 ഭീമൻ കുഴികൾ; അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം

Jul 14, 2025 11:13 AM

ഭീമൻ കുഴികൾ; അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം

അഴിയൂരിൽ റോഡ് തകർന്ന് ചെളിക്കുളമായി, യാത്രക്കാർക്ക് ദുരിതം...

Read More >>
Top Stories

News Roundup

//Truevisionall