#obituary | ഓർക്കാട്ടേരി മഹല്ല് പ്രസിഡൻറ് കെ.എം കുഞ്ഞി മുസ്സ ഹാജി അന്തരിച്ചു

#obituary | ഓർക്കാട്ടേരി മഹല്ല് പ്രസിഡൻറ് കെ.എം കുഞ്ഞി മുസ്സ ഹാജി അന്തരിച്ചു
Feb 25, 2024 01:27 PM | By MITHRA K P

ഓർക്കാട്ടേരി: (vatakaranews.in) ഓർക്കാട്ടേരി മഹൽ കമ്മിറ്റി പ്രസിഡന്റ് കിഴക്കേ മുക്കാട്ട് കുഞ്ഞി മൂസ്സഹാജി (85) അന്തരിച്ചു. ഭാര്യ: കദീശ ഹജ്ജുമ്മ. മക്കൾ: കമറുദ്ധീൻ (ബഹ്‌റൈൻ ). മുഹമ്മദ് (ഖത്തർ )മുംതാസ്, പരേതനായ ഷാഫി.

മരുമക്കൾ: പാറക്കണ്ടി മൊയ്‌ദു, മഹ്സൂമ ഷമീന. സഹോദരങ്ങൾ: പരേതരായ മുക്കാട്ട് ഹംസഹാജി, അസൈനാർ ഹാജി, മൊയ്‌ദു , കുഞ്ഞബ്ദുള്ളഹാജി, ഇബ്രാഹിം ഹാജി, യൂസഫ് ഹാജി, പാത്തു ഹജ്ജുമ്മ, അയ്ച്ചു.

#Orkatteri #Mahal #President #KMKunhiMussaHaji #passedaway

Next TV

Top Stories