വടകര: (vatakaranews.com) മേപ്പയ്യൂർ കീഴരിയൂർകാരി ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരികയെ എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണൻ സന്ദർശിച്ചു . ഐഎഎസ് എന്ന ലക്ഷ്യം കുറിച്ച് അതിൻ്റെ പ്രിലിംസും മെയിൻസും പാസ്സായി ഇൻ്റർവ്യൂ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന ശാരികയെ വീട്ടിലെത്തി ആദരിച്ചു.


പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട്കൊണ്ട് ഐഎഎസ് എന്ന ലക്ഷ്യത്തിലേക്ക് കാൽവെക്കുന്ന ശാരികയ്ക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടാണ് വടകര സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണന്റെ സന്ദർശനം.
#PrafulKrishna #pays #tribute #Sarika