വടകര: (vatakaranews.in) മലബാറിലെ പ്രശസ്തമായ ലോകനാര്‍ക്കാവ് ക്ഷേത്രം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സന്ദര്‍ശിച്ചു. ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.


ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അദ്ദേഹം നോക്കിക്കണ്ടു. ഭക്തജനങ്ങളുമായി അദ്ദേഹം സംസാരിച്ചു.
കോൺഗ്രസ് നേതാക്കളായ കാവില്‍ രാധാകൃഷ്ണന്‍, വി.പി ദുല്‍ഖിഫില്‍, ബവിത്ത് മലോല്‍, സി. പി ബിജുപ്രസാദ്, ടി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ബവിന്‍ ലാല്‍, പ്രജീഷ് കോട്ടപ്പളളി, വി.കെ ഇസ്ഹാഖ്, സക്കീര്‍ പി. തുടങ്ങിയവര്‍ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.
#ShafiParambil #Visited #Lokanarkavu #Temple