---
title: "#KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ"
english_title: "#Tour #KKShailaja #Friday #Vadakara #constituency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195159/tour-kkshailaja-friday-vadakara-constituency"
published_at: "2024-03-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605787d37385_shailaja_3.jpg"
keywords: []
---

# #KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ

> **Lead Summary:** **വടകര :[ **[ ]വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.രാവിലെ 8.30ന് മേപ്പയിൽ തെരു, 9 -110 സബ് സ്റ്റേഷൻ, 9.30- മങ്ങോട്ട് പറ, 10- മുയിപ്ര,10-30 പയ്യത്തൂർ, 11- തട്ടോളിക്കര പാലിയേറ്റീവ് സെൻ്റർ,

## Article Content

**വടകര :[ **[ ]വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.രാവിലെ 8.30ന് മേപ്പയിൽ തെരു, 9 -110 സബ് സ്റ്റേഷൻ, 9.30- മങ്ങോട്ട് പറ, 10- മുയിപ്ര,10-30 പയ്യത്തൂർ, 11- തട്ടോളിക്കര പാലിയേറ്റീവ് സെൻ്റർ,

11.30- ഒഞ്ചിയം സ്കൂൾ, 12 - വല്ലത്ത് താഴ, 3 - കൊളരാട് തെരു, 3-30-കോറോത്ത് റോഡ്, 4 - ചോമ്പാൽ ഹാർബർ, 4-30-മാടാക്കര,5- കേളു ബീച്ച്,5-30 കെടി ബസാർ, 6- പഴങ്കാവ്, 6-30- പുറങ്കര,7 പാക്കയിൽ സ്കൂൾ,7-30 ക രിമ്പനപ്പാലം, 8- അരവിന്ദ് ഘോഷ് റോഡ് സമാപനം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195159/tour-kkshailaja-friday-vadakara-constituency)