വടകര : ശുദ്ധജല വിതരണ കുഴൽ പോട്ടിയുണ്ടായ ജല ചോർച്ച അടക്കാൻ കുഴിയെടുത്തു. വള്ളിക്കാട് റോഡിൽ ഗതാഗതം തടസപ്പെട്ടു.
അഴിയൂർ ബ്രാഞ്ച് കനാലിന്റെ വള്ളിക്കാട് ഭാഗത്തെ കുഴലാണ് പൊട്ടിയത്. വൈക്കിലശ്ശേരി തെരുവിൽ വള്ളിക്കാട് - മണിയാറത്ത് മുക്ക് റോഡിലാണ് വാഹന ഗതാഗതം തടസപ്പെട്ടത്.
ജല ചോർച്ച കാരണം റോഡിൽ കുഴിയെടുത്ത് ചോർച്ച അടക്കേണ്ടതു കാരണം ഇതുവഴിയുള്ള ഗതാഗതം തടസ്ഥപ്പെടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
#Digging #stop #water #leakage #traffic #blocked #Vallikad #Road