#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി
Apr 23, 2024 10:43 AM | By Meghababu

വടകര: (vadakara.truevisionnews.com)ചരിത്രത്തിൽ ആദ്യമായി വടകരയിൽ ഗ്രാൻ്റ് കാർണിവെല്ലിന് വടകര നാരായണനഗറിൽ തുടക്കമായി. അവധിക്കാലം ആഘോഷമാക്കുവാൻ കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ പറ്റുന്ന റെഡുകൾ ആണ് ഗ്രാൻ്റ് കാർണിവെല്ലിൽ ഉള്ളത്.

9 വർഷത്തിന് ശേഷം വടകരയിൽ മരണക്കിണർ,വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ തോണി, 24 ആകാശ കൊട്ടകളും മായി കൂറ്റൻ ആകാശ തൊട്ടിൽ, ട്രാക്കൺട്രയിൻ,

ബ്രയ്ക്ക് ഡാൻസ്, കുട്ടികളുടെ നിരവധി റെഡുകൾ, കുതിര സവാരി ഒട്ടക സവാരി അമേരിക്കൻ പാവ, ഒട്ടനവധി വിദേശ രാജ്യങ്ങളിൽ കണ്ട് വരുന്ന അക്വാ ആൻ്റ് പെറ്റ് ഷോ ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ട് വരുന്ന ബോൾ പൈത്തൻ, മെക്സിൻ കാടുകളിൽ കണ്ട് വരുന്ന ഇ ഖ്വാന രുചികരമായ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട്,

നിരവധി വ്യാപാര സ്റ്റാളുകൾ, എജ്യുക്കേഷൻ എക്സ്പോ, Auto Expo എല്ലാ ദിവസവും 3.30 മുതൽ രാത്രി 10 മണി വരെ സ്റ്റേജ് ഷോ കാർഷിക നഴ്സറി എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ കാർ പാർക്കിംങ്ങ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്

#Grant #Carnevale #begins

Next TV

Related Stories
#Sargalayainternationalartsandcraftsfestival2024-25 | ചിരട്ടയിൽ കരവിരുത്; സർഗാലയയിൽ സംഗീതം തീർത്ത് മഹേഷ്

Jan 2, 2025 05:04 PM

#Sargalayainternationalartsandcraftsfestival2024-25 | ചിരട്ടയിൽ കരവിരുത്; സർഗാലയയിൽ സംഗീതം തീർത്ത് മഹേഷ്

സർഗാലയയിൽ മഹേഷിൻ്റെ കരവിരുതുകണ്ടാൽ ഇത് നിർമിച്ചത് ചിരട്ടയിലോ എന്ന് ആരും...

Read More >>
#KadamerimupSchool | ക്യാമ്പ് സംഘടിപ്പിച്ചു; കടമേരി എം.യു.പി. സ്കൂളിൽ  ദന്ത പരിശോധന ക്യാമ്പ് നടത്തി

Jan 2, 2025 01:35 PM

#KadamerimupSchool | ക്യാമ്പ് സംഘടിപ്പിച്ചു; കടമേരി എം.യു.പി. സ്കൂളിൽ ദന്ത പരിശോധന ക്യാമ്പ് നടത്തി

കടമേരി എം.യു.പി. സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദന്ത പരിശോധ ക്യാമ്പ്...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Jan 2, 2025 01:08 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 2, 2025 01:03 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Ayancherygramapanchayath | പ്രകാശനം ചെയ്തു;തൊഴിലുറപ്പ് പദ്ധതിയിൽ ഏഴരക്കോടിയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

Jan 2, 2025 10:41 AM

#Ayancherygramapanchayath | പ്രകാശനം ചെയ്തു;തൊഴിലുറപ്പ് പദ്ധതിയിൽ ഏഴരക്കോടിയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്...

Read More >>
Top Stories