വടകര: സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തില്‍ വടകരയില്‍ കുറ്റിയില്‍ ദിനേശന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. (ജനുവരി 15ന്) വൈകീട്ട് 4 മണിക്ക് വടകര കൊപ്ര ഭവനിലാണ് പരിപാടി ഒരുക്കുന്നത്.
ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും.


പയ്യന്നൂര്‍ മുരളി, മുഹമ്മദ് പേരാമ്പ്ര, രമേശ് കാവില്‍, പൗര്‍ണ്ണമി ശങ്കര്‍, ഇ വി വത്സന്‍, സുരേഷ് ബാബു ശ്രീസ്ഥ, ഉഷാ ചന്ദ്രബാബു, വിജയന്‍ ആയാടത്തില്‍, വി കെ മനോജ്, മനോജ് നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Kuttiyil Dineshan Remembrance on 15th at Vadakara