#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് ഇന്ന്

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് ഇന്ന്
May 25, 2024 10:57 AM | By Meghababu

വടകര : (vadakara.truevisionnews.com)ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്.

സൗജന്യ കൺസൾട്ടേഷൻ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999. 0496 2519999.

#Free #liver #disease #screening #camp #children #Vadakara #ParcoHospital

Next TV

Related Stories
#Landslide | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:24 PM

#Landslide | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#Traffic | വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണം

Jun 26, 2024 09:52 AM

#Traffic | വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണം

പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിൻറ്റെ ഒന്നാം ഘട്ട പര്യടനം ജൂലായ് എട്ടിന് നടത്താനും...

Read More >>
#Vadakaramunicipality | ഓണത്തിന്  പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ

Jun 25, 2024 07:54 PM

#Vadakaramunicipality | ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി വടകര നഗരസഭ

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.സജീവ് കുമാർ, എ.പി.പ്രജിത, സിന്ധു പ്രേമൻ എ.ഫ്.ഒ.അബ്ദു റഹ്മാൻ എന്നിവർ...

Read More >>
#library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു.

Jun 25, 2024 03:12 PM

#library | വീട്ടിലൊരു കുഞ്ഞു ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊറോണ കാലത്ത് നിർത്തി വയ്ക്കേണ്ടിവന്ന ഹോം ലൈബ്രറി പദ്ധതിയുടെ പുനരാരംഭമാണ് നടന്നത്. എല്ലാ വീടുകളിലും കുട്ടികളുടെ കയ്യെത്തും ദൂരത്ത് യഥേഷ്ടം...

Read More >>
#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 25, 2024 10:49 AM

#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും...

Read More >>
Top Stories