#Kafir | വ്യാജ സ്ക്രീൻഷോട്ട് ; അന്വേഷണത്തിന് പ്രത്യേക സംഘം

#Kafir | വ്യാജ സ്ക്രീൻഷോട്ട് ; അന്വേഷണത്തിന് പ്രത്യേക സംഘം
Jun 20, 2024 09:45 PM | By Sreenandana. MT

 വടകര :(vatakara.truevisionnews.com)വ്യാജ സ്‌ക്രീൻഷോട്ട് കാഫിർ പരാമർശത്തിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ല പഞ്ചായത്തംഗവുമായ വി.പി ദുൽഖിഫിൽ. സംസ്ഥാന ജിഡിപിക്ക് പരാതി നൽകി .

കാഫിർ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. പരാതി സ്വീകരിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധ ശക്തമാക്കിയതിനെ തുടർന്ന് ഡിവൈഎസ്പി ഇടപെട്ട് പരാതി സ്വീകരിക്കുകയായിരുന്നു.

പ്രസ്തുത കേസിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ദുൽ ഖിഫിൽ സംസ്ഥാന ഡിജിപിയെ സമീപിച്ചത്. ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും അന്വേഷണസംഘം വടകര റൂറൽ എസ്പിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു .

#fake #screenshot; #Special #Investigation #Team

Next TV

Related Stories
 #KPMohanan  | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

Sep 28, 2024 03:31 PM

#KPMohanan | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

അനുസ്മരണസമ്മേളനവും ഫോട്ടോ അനാച്ഛദന കർമ്മവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ പി മോഹനൻ എം എൽ...

Read More >>
#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

Sep 28, 2024 02:35 PM

#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

വിവിധ സംഘടനകൾ സംയുക്തമായി ആർ.എ.സി ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 28, 2024 01:33 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#sportsfair | മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

Sep 28, 2024 01:19 PM

#sportsfair | മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

ഈ അധ്യായ വർഷത്തെ സ്കൂൾ കായികമേള സ്കൂൾ പ്രിൻസിപ്പൽ കെ വി അനിൽകുമാർ ഉദ്ഘാടനം...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 28, 2024 11:39 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

Sep 28, 2024 10:48 AM

#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

ജലനിധി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിൻ്റെ പേര് പറഞ്ഞാണ് കഴിഞ്ഞ കുറച്ചു കാലമായി പഞ്ചായത്ത് അധികൃതർ റോഡ് പ്രവൃത്തി നടത്താത്തതിൻ്റെ ന്യായവാദം...

Read More >>
Top Stories