---
title: "#commemoration  | വടകരയിൽ എം പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#MPadmanabhan #organized #commemoration #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215752/mpadmanabhan-organized-commemoration-vadakara"
published_at: "2024-06-28T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667eb09bcd0d0_udhgadanam.jpg"
keywords: []
---

# #commemoration  | വടകരയിൽ എം പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **വടകര :[**വടകരയിലെ പോസ്റ്റൽ ജീവനക്കാരുടെ സംഘടനയുടെ നേതാവായിരുന്ന എം പത്മനാഭൻ അനുസ്മരണം വടകരയിൽ നടന്നു.

## Article Content

**വടകര :[**വടകരയിലെ പോസ്റ്റൽ ജീവനക്കാരുടെ സംഘടനയുടെ നേതാവായിരുന്ന എം പത്മനാഭൻ അനുസ്മരണം വടകരയിൽ നടന്നു.

എൻ എഫ് പി ഇ മുൻ സംസ്ഥാന അസി. സെക്രട്ടറി സ: കെ മോഹനൻ ഉദ്ഘാടനം ചെയ്തു.

കെ വി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. കെ രാമചന്ദ്രൻ, ഒ എം നാരായണൻ, ബാബു പുത്തൻപുരയിൽ, കെ പി അശോകൻ, ജിതു എ , ജിചിത് കെ, പ്രജുൽ രാജ് ആർ പി എന്നിവർ സംസാരിച്ചു. 

അനിഷ് ചാമയിൽ സ്വാഗതവും അശ്വന്ത് കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215752/mpadmanabhan-organized-commemoration-vadakara)