---
title: "#obituary | പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ  അന്തരിച്ചു"
english_title: "#Pathiarakkara #TV #Narayanan #Atyodi #Master #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216329/pathiarakkara-tv-narayanan-atyodi-master-passed-away"
published_at: "2024-06-30T22:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681919dd50ac_suku.jpg"
keywords: []
---

# #obituary | പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ  അന്തരിച്ചു

> **Lead Summary:** **പതിയാരക്കര :[** ചീനം വീട് യു.പി. സ്കൂൾ, ചിങ്ങപുരം സി. കെ. ജി. എച്ച്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി വിരമിച്ച പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു.

## Article Content

**പതിയാരക്കര :[** ചീനം വീട് യു.പി. സ്കൂൾ, ചിങ്ങപുരം സി. കെ. ജി. എച്ച്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി വിരമിച്ച പതിയാരക്കര ടി. വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു.

പ്രചാരക് രത്ന;വിശിഷ്ട സേവാ സമ്മാൻ; വിശിഷ്ട ഹിന്ദി പ്രചാരക്;ഹിന്ദി സേവാ സമ്മാൻ;വൊക്കേഷണൽ എക്സലൻസ് അവാർഡ്; പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

തികഞ്ഞ ഗാന്ധിയനും വടകരയിൽ വിവേകാനന്ദ ഹിന്ദി കോളേജിൻ്റെ സ്ഥാപകനുമായിരുന്നു. ഭാര്യ: തങ്കമണി മക്കൾ: സന്തോഷ് കുമാർ ( സതേൺ റയിൽവേ ചെന്നൈ), സതീഷ് ബാബു (അധ്യാപകൻ സി. കെ. ജി. എച്ച് എസ് ചിങ്ങപുരം)സ്മിത ( അധ്യാപിക,ചീനം വീട് യു.പി സ്കൂൾ)

ജാമാതാവ് : യു. പി മുരളീധരൻ ( റിട്ട. എക്സൈസ് ). ബിന്ദു ( അമൃത പബ്ലിക് സ്കൂൾ) ബിന്ദു ലത ( അയ്യപ്പൻ കാവ് യു. പി സ്കൂൾ അയനിക്കാട് ).

സംസ്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216329/pathiarakkara-tv-narayanan-atyodi-master-passed-away)