#Katameri | കടമേരി എം.യു.പി സ്കൂളിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു

#Katameri | കടമേരി എം.യു.പി സ്കൂളിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു
Jul 3, 2024 08:36 PM | By ADITHYA. NP

ആയഞ്ചേരി:(vatakara.truevisionnews.com)  ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കടമേരി എം.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെംബർ ടി. കെ. ഹാരിസ് അധ്യക്ഷനായി. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ലഘുലേഖ, സ്റ്റിക്കർ എന്നിവയുടെ വിതരണോദ്ഘാടനം പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത് നിർവ്വഹിച്ചു.

വാരാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, ബോധവൽക്കരണ ക്ലാസ്, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.

ചടങ്ങിൽ ഹെൽത്ത് ക്ലബ്ബ് കൺവീനർ സി. എച്ച്.സായിസ്, കെ. രതീഷ്, കെ. അഷ്റഫ്. കെ.കെ.സഫീറ, പി. അഹമ്മദ്, കെ.കെ. അയ്യൂബ്, എ.കെ. ശാക്കിറ, സി.എച്ച്. ഷഫീഖ്, ഉമൈബ, ടി. കെ. ദാനിഷ് എന്നിവർ സംബന്ധിച്ചു.


#Kaimudra #organized #against #drug #addiction #Katameri #MUP #School

Next TV

Related Stories
#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

Oct 5, 2024 01:19 PM

#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം...

Read More >>
#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

Oct 5, 2024 12:59 PM

#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി ഇ-കെവൈസി അപ്ഡേഷൻ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:37 AM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#CITU | ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി ഐ ടി യു വടകര

Oct 5, 2024 10:29 AM

#CITU | ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചനക്കെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി ഐ ടി യു വടകര

ധർണ്ണ സി.പി. ഐ. എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
Top Stories










News Roundup






Entertainment News