#obituary | വൈക്കിലശേരി റിട്ട. ആയൂർവേദ മെഡിക്കൽ ഓഫീസർ എം.സി വാസു വൈദ്യർ അന്തരിച്ചു

#obituary | വൈക്കിലശേരി റിട്ട. ആയൂർവേദ മെഡിക്കൽ ഓഫീസർ എം.സി വാസു വൈദ്യർ അന്തരിച്ചു
Jul 5, 2024 12:59 PM | By Sreenandana. MT

വൈക്കിലശേരി:(vatakara.truevisionnews.com) റിട്ട. ആയൂർവേദ മെഡിക്കൽ ഓഫീസർ എം.സി വാസു വൈദ്യർ അന്തരിച്ചു.

അച്ഛൻ: പരേതനായ എം.സി കുഞ്ഞിരാമൻവൈദ്യർ, അമ്മ: പരേതയായ കല്യാണി ഭാര്യ: സതീദേവി (റിട്ട അധ്യാപിക ജെ.ബി സ്കൂൾ വടകര)

മക്കൾ: ഡോ: ഷൈനി (എടച്ചേരി)ഷിനി (വില്യാപ്പള്ളി) അധ്യാപിക സെൻട്രൽ എൽ.പി സ്കൂൾ എടച്ചേരി

സഹോദരങ്ങൾ: ശാരദ (മയ്യന്നൂർ) എം.സി നാരായണൻ, എം.സി ബാലകൃഷ്ണൻ, എം.സി അശോകൻ.

മരുമക്കൾ: സിൽജിത്ത് (എടച്ചേരി) ആർ വി എച്ച് എസ് എസ് ചൊക്ലി, ബിജീഷ് മേലേടത്ത് (വില്യാപ്പള്ളി) പി.കെ എൻ എം എച്ച് എസ് എസ് എടരിക്കോട്

(സംസ്ക്കാരം ഇന്ന് 3 മണി (5.7.2024) വീട്ടുവളപ്പിൽ)

#Waikilassery #RtAyurveda #Medical #Officer #MSivasu #Vaidyar #passed #away

Next TV

Related Stories
#Obituary | പാലക്കണ്ടി ഭാഗ്യ നാഥൻ അന്തരിച്ചു

Oct 3, 2024 08:14 AM

#Obituary | പാലക്കണ്ടി ഭാഗ്യ നാഥൻ അന്തരിച്ചു

ശവസംസ്ക്കാരം ഇന്ന് പകൽ 3.30 ന് വീര ഞ്ചേരി വീട്ടുവളപ്പിൽ. ദുബായിൽ നാഷണൽ എയർ ട്രാവൽസിൽ...

Read More >>
#TVBalan | മുതിർന്ന സിപിഐഎം നേതാവ് ടി വി ബാലൻ മാസ്റ്റർ അന്തരിച്ചു

Oct 2, 2024 11:41 PM

#TVBalan | മുതിർന്ന സിപിഐഎം നേതാവ് ടി വി ബാലൻ മാസ്റ്റർ അന്തരിച്ചു

വള്ളിക്കാട് കുടികിടപ്പ് സമര കാലത്ത് സിപിഐ എം ചോറോട് ലോക്കൽ കമറ്റി...

Read More >>
#obituary | പുത്തൻ പുരയിൽ രാജേന്ദ്രൻ പി പി അന്തരിച്ചു

Oct 1, 2024 09:19 AM

#obituary | പുത്തൻ പുരയിൽ രാജേന്ദ്രൻ പി പി അന്തരിച്ചു

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്...

Read More >>
Top Stories