#obituary | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

#obituary | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
Jul 29, 2024 04:18 PM | By Jain Rosviya

വടകര :(vatakara.truevisionnews.com)വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് അന്തരിച്ചത്. ​വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്.

ഭാര്യ: ലക്ഷ്മി.

മക്കൾ: ലിബീഷ് ടി.കെ. ലിജിന ടി.കെ.

മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ജനത കൾച്ചറൽ സെന്ററിന്റെ പ്രവർത്തകനായിരുന്ന പദ്മനാഭന്റെ മരണത്തിൽ ബഹ്റൈൻ കമ്മിററി അനുശോചിച്ചു.

#native #Vadakara #passed #away #Bahrain

Next TV

Related Stories
കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

Jul 7, 2025 07:49 PM

കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

കച്ചേരി കണ്ടിയിൽ ഫാത്തിമ...

Read More >>
പവിത്രത്തിൽ കെ അജിത അന്തരിച്ചു

Jul 7, 2025 07:36 PM

പവിത്രത്തിൽ കെ അജിത അന്തരിച്ചു

പവിത്രത്തിൽ കെ അജിത...

Read More >>
തെക്കെ കുനിയിൽ മാധവി അന്തരിച്ചു

Jul 7, 2025 05:10 PM

തെക്കെ കുനിയിൽ മാധവി അന്തരിച്ചു

തെക്കെ കുനിയിൽ മാധവി...

Read More >>
ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

Jul 6, 2025 11:02 AM

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു...

Read More >>
അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

Jul 1, 2025 09:12 PM

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ്...

Read More >>
കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

Jun 28, 2025 10:45 PM

കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു...

Read More >>
Top Stories










News Roundup






//Truevisionall