#Obituary | എടയത്ത് മീത്തൽ മാധവി അന്തരിച്ചു

#Obituary | എടയത്ത് മീത്തൽ മാധവി അന്തരിച്ചു
Aug 23, 2024 10:17 PM | By Jain Rosviya

ചോറോട് ഈസ്റ്റ്‌ : (vatakara.truevisionnews.com)മണിയാറത്ത് മുക്കിന് സമീപം എടയത്ത് മീത്തൽ മാധവി (70) അന്തരിച്ചു.

ഭർത്താവ്: പരേതനായ കണ്ണൻ.

മക്കൾ : സുരേന്ദ്രൻ, ശശി ഇ എം, ലീന (വൈക്കിലശ്ശേരി ), ഗീത (മണിയൂർ ),റീന (കൈനാട്ടി ), റീജ (കോട്ടക്കടവ് )

മരുമക്കൾ : രാമചന്ദ്രൻ, കൊല്ലിയോടി( ആർ. ജെ.ഡി. ചോറോട് പബായത്ത് കമ്മിറ്റി. അംഗം)രാജൻ,പ്രേമൻ, വനജ, ജനിഷ,പരേതനായ രമേശൻ.

സഹോദരങ്ങൾ : ജാനു, നാരായണൻ, ലീല, സരോജിനി.

#Edayath #Meethal #Madhavi #passed #away

Next TV

Top Stories