---
title: "#ChorodPanchayat  | വയനാടിനൊരു കൈത്താങ്ങ്; ചോറോട് പഞ്ചായത്ത് പത്ത് ലക്ഷം കൈമാറി "
english_title: "#helping #hand  #Wayanad #Panchayat #handed #over #10 #lakhs #rice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231999/helping-hand-wayanad-panchayat-handed-over-10-lakhs-rice"
published_at: "2024-08-29T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d05fe257e0b_Untitled-8_copy.jpg"
keywords: []
---

# #ChorodPanchayat  | വയനാടിനൊരു കൈത്താങ്ങ്; ചോറോട് പഞ്ചായത്ത് പത്ത് ലക്ഷം കൈമാറി 

> **Lead Summary:** **വടകര:[ **വായനാടിനൊരു കൈത്താങ്ങായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമായി ചോറോട് പഞ്ചായത്ത് .

## Article Content

**വടകര:[ **വായനാടിനൊരു കൈത്താങ്ങായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമായി ചോറോട് പഞ്ചായത്ത് .

മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ സംഭാവന കൈമാറി.

പത്ത് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ചേർന്ന് കോഴിക്കോട് ജോയിന്റ് ഡയരക്ടർജെ.എസ്.ആരുൺ കുമാറിനെ ഏൽപിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231999/helping-hand-wayanad-panchayat-handed-over-10-lakhs-rice)