#Kairalifarminggroup | കടമേരി കൈരളി കൃഷി കൂട്ടത്തിന് കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു

#Kairalifarminggroup | കടമേരി കൈരളി കൃഷി കൂട്ടത്തിന് കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു
Sep 4, 2024 12:33 PM | By ShafnaSherin

 ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി കൈരളി കൃഷി കൂട്ടത്തിന് വെൻജ്വർ ക്യാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തി അമ്പതിനായിരം രൂപയുടെ കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്‌തു.

ചെറുവാച്ചേരി വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ വിതരണോൽഘാടനം ചെയ്തു.

അയൽകൂട്ടം കൺവീനർ ആർ രാജീവൻ അധ്യക്ഷം വഹിച്ചു.

ആയഞ്ചേരി കൃഷി ഭവനിൽ മൂല്ല്യ വർദ്ധിത കൃഷി കൂട്ടമായി രജിസ്റ്റർ ചെയ്ത കൈരളി കൃഷി കൂട്ടം മഞ്ഞൾ കൃഷി നടത്തി, ഉല്പന്നങ്ങൾ മാർക്കറ്റിൽ ഇറക്കുന്ന പ്രൊജക്ട് സർക്കാറിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

മഞ്ഞൾ ഉണക്കിപൊടിച്ച് പാക്കറ്റിലാക്കി പുറത്തിറക്കുന്നതിനാവശ്യമായ ട്രേ ഡ്രയർ, വെയിഗ് മെഷീൻ, പാത്രങ്ങൾ,സീലീഗ് മെഷീൻ എന്നീ ഉപകരണങ്ങളാണ് കൃഷി കൂട്ടത്തിന് നൽകിയത്.

കൃഷി ഓഫീസർ കൃഷ്ണ, സി.ശശിധരൻ, വിജയൻ എൻ.ടി.കെ എന്നിവർ സംസാരിച്ചു.

#Kadameri #distributed #agricultural #processing #equipment #Kairali #farming #group

Next TV

Related Stories
വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jul 13, 2025 01:08 PM

വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ...

Read More >>
 പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

Jul 13, 2025 12:23 PM

പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

എടോടിയിൽ മാവേലി സ്റ്റോർ അടച്ചു പൂട്ടിയ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ...

Read More >>
യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

Jul 13, 2025 10:13 AM

യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ...

Read More >>
മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2025 09:41 AM

മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

പാലയാട് നമ്പർ വൺ എൽപി സ്‌കൂളിൽ കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
മണിയൂരിൽ  സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

Jul 12, 2025 06:38 PM

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന അക്രമണത്തിൽ ഒരാൾ...

Read More >>
'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

Jul 12, 2025 05:29 PM

'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

എംയുഎം ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി...

Read More >>
Top Stories

News Roundup

//Truevisionall