#Parco | പാർകോ-നിയോബ്ലിസിന് നാടിന്റെ അംഗീകാരം

 #Parco | പാർകോ-നിയോബ്ലിസിന് നാടിന്റെ അംഗീകാരം
Sep 23, 2024 05:07 PM | By ShafnaSherin

വടകര: (vatakara.truevisionnews.com)ആറാം മാസത്തിൽ 800 ​ഗ്രാം ഭാരവുമായി വീട്ടിൽ വെച്ച് പ്രസവിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും സമയോചിതമായി ഹോസ്പിറ്റലിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ചന്ദ്രൻ അഴിക്കകത്തിനും പാർകോ ഹോസ്പിറ്റൽ നിയോബ്ലിസ് ആരോഗ്യപ്രവർത്തകർക്കും വടകര എംഎൽഎ സ്നേഹാദരവും ക്യാഷ് അവാർഡും നൽകി.

പ്രസ്തുത പരിപാടിയിൽ കെ കെ രമ, എംഎൽഎ ഓട്ടോ ഡ്രൈവർക്ക് ലൈഫ് സേവർ അവാർഡും സ്നേഹോപഹാരവും നൽകി. പി പി രാജൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

നിയോനാറ്റോളജി വിഭാഗം തലവൻ ഡോ നൗഷീദ് അനി എം മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ നസീർ പി, ഡോ സജ്‌ന ദിൽഷാദ്, ഡോ പി സി ഹരിദാസൻ, നഴ്സിങ് സൂപ്രണ്ട് ശ്രീമതി. രജിത എന്നിവർ സംസാരിച്ചു.

പാർകോയിലെ നിയോനാറ്റോളജി തലവനും സീനിയർ നിയോനാറ്റോളജിസ്റ്റായ ഡോ. നൗഷീദ് അനി എം, സീനിയർ പീഡിയാട്രീഷ്യൻ ഡോ. ദിൽഷാദ് ബാബു. എം എന്നിവരുടെ നേതൃത്വത്തിൽ സമയോചിത പരിചരണവും ത്രീവ്രവിഭാഗചികിത്സയും ലഭ്യമാക്കുകയും ലെവൽ-3 എൻ ഐ സി യു സംവിധാനവുമാണ് ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും പൂർണ്ണ ആരോ​ഗ്യത്തിലേക്ക് നയിക്കാനും കാരണമായത്. അമ്മയും കുഞ്ഞുo ഇപ്പോൾ പൂർണ്ണ ആരോഗ്യവാന്മാരാണ്.

#Country #approval #Parco #Nioblis

Next TV

Related Stories
 #fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

Sep 23, 2024 09:31 PM

#fire | മംഗലാട് തേങ്ങാക്കൂടക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു

ആയഞ്ചേരി പഞ്ചായത്ത് മംഗലാട് കിഴക്കയിൽ സൂപ്പി ഹാജിയുടെ വീടിനോട് ചേർന്ന തേങ്ങാക്കൂടക്ക് തീ...

Read More >>
#SDPI | പ്രതിനിധി സഭ സംഘടിപ്പിച്ച് എസ്ഡിപിഐ വടകര മണ്ഡലം

Sep 23, 2024 07:49 PM

#SDPI | പ്രതിനിധി സഭ സംഘടിപ്പിച്ച് എസ്ഡിപിഐ വടകര മണ്ഡലം

കാലത്ത് വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പതാക ഉയർത്തി...

Read More >>
#kkrama | ദേശീയപാത; വടകരയിലെ പ്രശ്നപരിഹാരത്തിനായി എം.എൽ.എ ചർച്ച നടത്തി

Sep 23, 2024 02:23 PM

#kkrama | ദേശീയപാത; വടകരയിലെ പ്രശ്നപരിഹാരത്തിനായി എം.എൽ.എ ചർച്ച നടത്തി

വടകര ടൗൺ മേഖലയിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു...

Read More >>
#RiyaRamesh |  കാത്തനാടിന് പുതുമയായി; നീർമാതളക്കാലം തീർത്തി നടന വിസ്മയമായി റിയാ രമേശ്

Sep 23, 2024 02:00 PM

#RiyaRamesh | കാത്തനാടിന് പുതുമയായി; നീർമാതളക്കാലം തീർത്തി നടന വിസ്മയമായി റിയാ രമേശ്

മലയാളത്തിൻറ കഥാകാരി മാധവികുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കി വടകര ടൗൺഹാളിൽ അരങ്ങേറിയ ദൃശ്യാവിഷ്കാരം ആസ്വാദക...

Read More >>
#Subhishdeath | തീരാ വേദന; മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

Sep 23, 2024 01:45 PM

#Subhishdeath | തീരാ വേദന; മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

ഓണത്തിന് ലീവിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം....

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 23, 2024 12:44 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories