#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Oct 13, 2024 01:16 PM | By ADITHYA. NP

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#KKRama | ശ്രദ്ധേയമായി സ്നേഹസംഗമം; കലാകാരന്മാർ മാനവികതയുടെ പ്രചാരകരാവുക- കെ കെ രമ

Oct 13, 2024 04:56 PM

#KKRama | ശ്രദ്ധേയമായി സ്നേഹസംഗമം; കലാകാരന്മാർ മാനവികതയുടെ പ്രചാരകരാവുക- കെ കെ രമ

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പോലും മാപ്പിളപ്പാട്ടുകൾ സ്വാധീനം ചെലുത്താൻ...

Read More >>
#MegaMedicalCamp  | സുനിൽ മുതുവനയെ ആദരിച്ചു; വ്യാപാരി വ്യവസായി ഏകോപന സമിതി മെഗാ മെഡിക്കൽ ക്യാമ്പ്

Oct 13, 2024 04:50 PM

#MegaMedicalCamp | സുനിൽ മുതുവനയെ ആദരിച്ചു; വ്യാപാരി വ്യവസായി ഏകോപന സമിതി മെഗാ മെഡിക്കൽ ക്യാമ്പ്

ജലീൽ സ്വാഗതവും വടകര സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ 'വീൽചെയർ വിതരണ ഉദ്ഘാടനവും...

Read More >>
#straydog |  കണ്ണൂക്കര മാടാക്കരയിൽ തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

Oct 13, 2024 01:36 PM

#straydog | കണ്ണൂക്കര മാടാക്കരയിൽ തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

പരിക്കേറ്റ ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 13, 2024 01:23 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#cpi | ശില്പശാല സംഘടിപ്പിച്ച് സി പി ഐ ആയഞ്ചേരി മണ്ഡലം

Oct 13, 2024 01:07 PM

#cpi | ശില്പശാല സംഘടിപ്പിച്ച് സി പി ഐ ആയഞ്ചേരി മണ്ഡലം

ജില്ലാ കൗൺസിൽ അംഗം സി കെ ബിജിത്ത് ലാൽ അധ്യക്ഷത...

Read More >>
#PalliativeDay | പാലിയേറ്റീവ് ദിനം: സ്നേഹദീപം തെളിയിച്ചു

Oct 13, 2024 11:49 AM

#PalliativeDay | പാലിയേറ്റീവ് ദിനം: സ്നേഹദീപം തെളിയിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ടി .കെ.അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം . രാജൻ, സി.പി.രാജൻ , സി.പി.രാജൻ, കെ.രാജൻ, സന്തോഷ്...

Read More >>
Top Stories