Oct 31, 2024 12:11 PM

വടകര: (vatakara.truevisionnews.com)വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചു വിളക്കിനു സമീപം ഇന്ദിരാഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്യും നടത്തി.

ണ്ഡലം പ്രസിഡണ്ട് വി.കെ. പ്രേമൻ അധ്യക്ഷത വഹിച്ച അനുസ്മരണപരിപാടി ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ:ഇ.കെ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ യോഗത്തിൽ സതീശൻ കുരിയാടി, പുറന്തോടത്ത് സുകുമാരൻ, നടക്കൽ വിശ്വനാഥൻ, കൊറോത്ത് ബാബു, ലത്തീഫ് കല്ലറയിൽ, നാസർ മീത്തൽ, കമറുദ്ധീൻ കുരിയാടി, ടി. പി. ശ്രീലേഷ്,എം. സുരേഷ് ബാബു, അജിത് പ്രസാദ് കുയ്യാലിൽ, രഞ്ജിത്ത് കണ്ണോത്ത്, ഷംസുദ്ദീൻ കല്ലിങ്കൽ, ഭാസ്കരൻ വി കെ, രാജൻ. എം നിരേഷ് എടോടി, എം. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

#Pledge #Solidarity #Vadakara #Congress #organized #IndiraGandhi #commemoration #floral #tributes

Next TV

Top Stories










News Roundup






GCC News