---
title: "#bikerally | നാടിൻറെ ഒരുമ; ലഹരിക്കെതിരെ ബൈക്ക് റാലി സംഘടിപ്പിച്ച് മണിയൂർ വോയിസ് ഓഫ് കുന്നത്തുകര "
english_title: "#Maniyur #Voice #Kunnanthukara #organized #bike #rally #against #drug #addiction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247154/maniyur-voice-kunnanthukara-organized-bike-rally-against-drug-addiction"
published_at: "2024-11-04T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67287a281c314_bike_rally.jpg"
keywords: []
---

# #bikerally | നാടിൻറെ ഒരുമ; ലഹരിക്കെതിരെ ബൈക്ക് റാലി സംഘടിപ്പിച്ച് മണിയൂർ വോയിസ് ഓഫ് കുന്നത്തുകര 

> **Lead Summary:** മണിയൂർ: വോയിസ് ഓഫ് കുന്നത്തുകര ദശവാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരിക്ക് എതിരെ നാടിൻറെ ഒരുമ 'ബൈക്ക് റാലി' പയ്യോളി Cl രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ആരംഭിച്ചു.

## Article Content

മണിയൂർ: വോയിസ് ഓഫ് കുന്നത്തുകര ദശവാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരിക്ക് എതിരെ നാടിൻറെ ഒരുമ 'ബൈക്ക് റാലി' പയ്യോളി Cl രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ആരംഭിച്ചു.

റകീബ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, സോമസുന്ദരൻ അസിസ്റ്റന്റ് എക്സ്ക്സൈസ് ഇൻസ്പെക്ടർ,ബൈജു പലയാട് ഫയർ &റെസ്‌ ഓഫീസർ തുടങ്ങി നാട്ടിലെ  പ്രമുഖ വ്യക്തിതങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247154/maniyur-voice-kunnanthukara-organized-bike-rally-against-drug-addiction)