---
title: "#Maniyurfest | മണിയൂർ ഫെസ്റ്റ്; നറുക്കെടുപ്പിന്റെ ടിക്കറ്റ് വിൽപ്പനക്ക് തുടക്കമായി  "
english_title: "#Maniyur #Fest #Sale #lottery #tickets #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252670/maniyur-fest-sale-lottery-tickets-started"
published_at: "2024-11-29T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674994f29aca8_maniyur_fest.jpg"
keywords: []
---

# #Maniyurfest | മണിയൂർ ഫെസ്റ്റ്; നറുക്കെടുപ്പിന്റെ ടിക്കറ്റ് വിൽപ്പനക്ക് തുടക്കമായി  

> **Lead Summary:** **മണിയൂർ: **ഡിസംബർ 27, 28, 29 തീയതികളിൽ നടക്കുന്ന മണിയൂർ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പിന്റെ ടിക്കറ്റ് വിൽപ്പനക്ക് തുടക്കമായി.

## Article Content

**മണിയൂർ: **ഡിസംബർ 27, 28, 29 തീയതികളിൽ നടക്കുന്ന മണിയൂർ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പിന്റെ ടിക്കറ്റ് വിൽപ്പനക്ക് തുടക്കമായി.

ആദ്യ ടിക്കറ്റ് വിൽപ്പന പ്രവാസിയായ മൂഴിക്കൽ റസാക്കിന് മന്തരത്തൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ദിവാകരൻ ടിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസിയായ മൂഴി ക്കൽ റസാക്കിന് മന്തരത്തൂർ സഹ കരണ ബാങ്ക് പ്രസിഡൻ്റ് പി കെ ദിവാകരൻ ടിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

കെ ശശിധരൻ അധ്യക്ഷനായി.

പഞ്ചായത്ത് പ്രസി ഡൻ്റ് ടി കെ അഷറഫ് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252670/maniyur-fest-sale-lottery-tickets-started)