#Hundreddays | അദ്ധ്വാനത്തിന്റെ നൂറുദിനം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് അനുമോദനം നൽകി ചോറോട് ഗ്രാമപഞ്ചായത്ത്

#Hundreddays | അദ്ധ്വാനത്തിന്റെ നൂറുദിനം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് അനുമോദനം നൽകി ചോറോട് ഗ്രാമപഞ്ചായത്ത്
Nov 29, 2024 04:27 PM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com) ചോറോടിന്റെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അദ്ധ്വാനത്തിന്റെ നൂറുദിനം മാധുര്യമേകി പഞ്ചായത്ത് ഭരണ സമിതി.

ചോറോട് ഗ്രാമപഞ്ചായത്തിൽ 23 - 24 വർഷത്തിൽ 100 ദിവസം തൊഴിൽ ദിനം പൂർത്തിയാക്കിയ 930 തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി.

വള്ളിക്കാട് അത്താഫി ആഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്റർ, ജനപ്രതിനിധികളായ പ്രസാദ് വിലങ്ങിൽ, ഷിനിത പി., ജംഷിദ കെ, പ്രിയങ്ക സി.പി., ലിസി പി, മനീഷ് കുമാർ ടി.പി., അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ, തൊഴിലാളികളായ ഗീത എം.പി. കെ, സീന എന്നിവർ പ്രസംഗിച്ചു.

വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്യാമള പൂവ്വേരി സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയർ അനഘ നന്ദിയു പ്രകാശിപ്പിച്ചു.

#Hundred #Days #Labor #Chorode #Grama #Panchayath #felicitated #guaranteed #employment #workers

Next TV

Related Stories
വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്

Jun 23, 2025 06:56 PM

വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്

കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ...

Read More >>
ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

Jun 23, 2025 05:13 PM

ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിനെ കോഴിക്കോട് നിന്നും...

Read More >>
കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു

Jun 23, 2025 04:58 PM

കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു

കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു...

Read More >>
കുടുംബ സംഗമം;  ഉന്നത വിജയം നേടിയവരെ അനുമോദിച്ച്  മുസ്‌ലിം ലീഗ്

Jun 23, 2025 01:05 PM

കുടുംബ സംഗമം; ഉന്നത വിജയം നേടിയവരെ അനുമോദിച്ച് മുസ്‌ലിം ലീഗ്

മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും...

Read More >>
Top Stories

News Roundup

https://vatakara.truevisionnews.com/ -