#obituary | മണിയോത്ത് പൊയിൽ മൊയ്‌തു ഹാജി അന്തരിച്ചു

#obituary | മണിയോത്ത് പൊയിൽ മൊയ്‌തു ഹാജി അന്തരിച്ചു
Dec 12, 2024 03:37 PM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com) മംഗലാട് മണിയോത്ത് പൊയിൽ മൊയ്‌തു ഹാജി (85) അന്തരിച്ചു.

സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.

ഭാര്യ: കുഞ്ഞാമി കൈതക്കൽ.

മക്കൾ: കുഞ്ഞബ്‌ദുള്ള, അബ്‌ദുൾ ലത്തീഫ്, മുഹമ്മദ് (ഖത്തർ), കുഞ്ഞയിശ, സുബൈദ.

മരുമക്കൾ: സുബൈദ കടമേരി, ഏറോത്ത് ഹമീദ് ഹാജി തിരുവള്ളൂർ, പുത്തലത്ത്

അബ്ദു‌ള്ള ചേരാപുരം, ഷാനിബ മുടപ്പിലായി, ഫസ്‌ന (പെരുവയൽ).

മയ്യിത്ത് നിസ്ക‌ാരം വൈകിട്ട് 8.30 മണിക്ക് ഇയ്യോത് വയൽ മസ്‌ജിദിൽ നടന്നു.

#Maniyoth #Poil #Moiduhaji #passed #away

Next TV

Top Stories