#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Dec 12, 2024 05:17 PM | By Jain Rosviya

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ .

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#alwindeath | പരസ്യവീഡിയോ ചിത്രീകരണത്തിനിടെ വാഹനാപകടം: രണ്ടുപേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി എം.വി.ഡി

Dec 12, 2024 02:34 PM

#alwindeath | പരസ്യവീഡിയോ ചിത്രീകരണത്തിനിടെ വാഹനാപകടം: രണ്ടുപേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി എം.വി.ഡി

അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ റാദ്ദാക്കുമെന്നും എം.വി.ഡി....

Read More >>
#KUTA | ഭിന്നശേഷി സംവരണ മറവിലെ നിയമന സ്തംഭനം പിൻവലിക്കുക -കെ.യു ടി.എ

Dec 12, 2024 01:27 PM

#KUTA | ഭിന്നശേഷി സംവരണ മറവിലെ നിയമന സ്തംഭനം പിൻവലിക്കുക -കെ.യു ടി.എ

സർക്കാർ ഈ നിലപാടിൽ നിന്നും മാറി ചിന്തിക്കണമെന്ന് യോഗം...

Read More >>
#Alwindeath | അൽവിന്റെ മരണം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ

Dec 12, 2024 12:46 PM

#Alwindeath | അൽവിന്റെ മരണം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ

ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആർടിഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി....

Read More >>
#MusicFestival | സംഗീത വിരുന്ന്; കർണ്ണാടക സംഗീതോത്സവം വടകരയിൽ

Dec 12, 2024 12:34 PM

#MusicFestival | സംഗീത വിരുന്ന്; കർണ്ണാടക സംഗീതോത്സവം വടകരയിൽ

പരിപാടിയുടെ നടത്തിപ്പിനായി വടകരയിൽ സംഘാടക സമിതി...

Read More >>
#Parco | കൂടുതൽ ഇളവുകളോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Dec 12, 2024 11:46 AM

#Parco | കൂടുതൽ ഇളവുകളോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#MNPadmanabhan | ഡോ. എംഎൻ പദ്മനാഭൻ അനുസ്മരണം 14ന്

Dec 12, 2024 10:55 AM

#MNPadmanabhan | ഡോ. എംഎൻ പദ്മനാഭൻ അനുസ്മരണം 14ന്

പി ഹരീന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ചരിത്രവിഭാഗം തലവൻ ഡോ. കെ ഗോപാലൻകുട്ടി ഉദ്ഘാടനം...

Read More >>
Top Stories