വൈക്കിലശ്ശേരി: (vatakara.truevisionnews.com) വൈക്കിലശ്ശേരി എം. ടി. കെ ഹൗസിൽ താമസിക്കുന്ന വാഴയിൽ വി മുരളീധരൻ മാസ്റ്റർ അന്തരിച്ചു.
വൈക്കിലശ്ശേരി യു.പി.സ്ക്കൂൾ റിട്ടയേഡ് അദ്ധ്യാപകപകനും സാമൂഹിക പ്രവര്‍ത്തകനുയിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, ഒഞ്ചിയം മേഖലാ കമ്മിറ്റി അംഗം, കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുരിക്കിലാട് യൂനിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവത്തിച്ചിരുന്നു .
ഭാര്യ മഞ്ജുള
മക്കൾ: അരുൺ വി (കേരള പോലീസ് വടകര)അശ്വിൻ . വി ( അദ്ധ്യാപകൻ നരിക്കുന്ന് യു.പി. സ്കൂൾ എടച്ചേരി).
മരുമക്കൾ: ആരതി ( അദ്ധ്യാപിക രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം) ലിൻസെ (കുരിക്കിലാട്) '.
സഹോദരൻ: അനിൽ കുമാർ വി. ( സി.പി.എം വൈക്കിലശ്ശേരി തെരു ബ്രാഞ്ച് കമ്മിറ്റി അംഗം)
#Retired #teacher #social #worker #Vaikilassery #VMuralidharan #passed #away