Featured

#Foundbody | വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

News |
Dec 23, 2024 09:47 PM

വടകര: (vatakara.truevisionnews.com) വടകര കരിമ്പനപ്പാലത്ത് കാരവനിൽ രണ്ട് മൃതദ്ദേഹം കണ്ടത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം മുതൽ നിർത്തിയിട്ടതാണ് ഈ വാഹനം.

നാട്ടുകാർക്ക് സംശയം തോന്നിയെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു .

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉൾവശത്തുമാണ് മരിച്ചു കിടക്കുന്നത് . വടകര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

#Two #dead #bodies #found #caravan #parked #Vadakara

Next TV

Top Stories










News Roundup