---
title: "ഭൂ​നി​കു​തി കുത്തനെ; ഭൂ​നി​കു​തി വർധന പിൻവലിക്കണം -വില്ലേജ്  ജനകീയ സമിതി"
english_title: "#Land #tax #increase #should #withdrawn #Village #People #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/272298/land-tax-increase-should-withdrawn-village-people-committee"
published_at: "2025-02-23T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bacfc4ed031_Untitled-1.jpg"
keywords: []
---

# ഭൂ​നി​കു​തി കുത്തനെ; ഭൂ​നി​കു​തി വർധന പിൻവലിക്കണം -വില്ലേജ്  ജനകീയ സമിതി

> **Lead Summary:** **അഴിയൂർ: **ഭൂ​നി​കു​തി കുത്തനെ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം പിൻവലിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**അഴിയൂർ: **ഭൂ​നി​കു​തി കുത്തനെ വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം പിൻവലിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.

കൃ​ഷി​ക്കാ​രെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യും ഏ​റ്റ​വും ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് യോഗത്തിൽ പരാതി ഉയർന്നു. വിവിധ കാരണങ്ങളാൽ നികുതി അടക്കാൻ കഴിയത്തവരുടെ പ്രശ്നങ്ങൾ പരിശോധിക്കും.

വില്ലേജ് ഓഫീസർ കെ കെ സരിത അധ്യക്ഷത വഹിച്ചു. പി ബാബുരാജ് ,പ്രദീപ് ചോമ്പാല , ടി ടി പത്മനാഭൻ,, മുബാസ് കല്ലേരി, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/272298/land-tax-increase-should-withdrawn-village-people-committee)