---
title: " ഭാഗിക നിയന്ത്രണം; ആയഞ്ചേരി റോഡിൽ അഞ്ചു മുറി -ചേറ്റുകെട്ടി വരെ ഗതാഗത നിയന്ത്രണം "
english_title: "#Traffic #control #Ayancherry #Road #anchumuuri #Chettuketti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/272349/traffic-control-ayancherry-road-anchumuuri-chettuketti"
published_at: "2025-02-23T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67baf55eca35f_road_closed.jpg"
keywords: []
---

#  ഭാഗിക നിയന്ത്രണം; ആയഞ്ചേരി റോഡിൽ അഞ്ചു മുറി -ചേറ്റുകെട്ടി വരെ ഗതാഗത നിയന്ത്രണം 

> **Lead Summary:** വടകര: തിരുവള്ളൂർ -ആയഞ്ചേരി റോഡിൽ അഞ്ചുമുറി മുതൽ ചേറ്റുകെട്ടി വരെ ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം.

## Article Content

വടകര: തിരുവള്ളൂർ -ആയഞ്ചേരി റോഡിൽ അഞ്ചുമുറി മുതൽ ചേറ്റുകെട്ടി വരെ ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം.

പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്‌ച മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/272349/traffic-control-ayancherry-road-anchumuuri-chettuketti)