ആയഞ്ചേരി: റഹ്മാനിയ്യഃ കടമേരി സോളാർ ചലഞ്ച് കാമ്പയിനുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ട ആയഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ കോളേജ് ജോ. സെക്രട്ടറി നാളോങ്കണ്ടി അശ്രു മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു.


അനസ് കടലാട്ട് പദ്ധതി വിശദീകരിച്ചു. ഹാരിസ് മുറിച്ചാണ്ടി ആയഞ്ചേരി പഞ്ചായത്ത് തല ഫണ്ടുഉദ്ഘാടനം നടത്തി.
ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പുത്തലത്ത് അമ്മദ്, സി.എച്ച് മൊയ്‌തു മാസ്റ്റർ, കുഞ്ഞിസൂപ്പി, എം.പി ശാജഹാൻ, ടി.കെ ഹാരിസ് മാസ്റ്റർ, ഹാരിസ് റഹ്മാനി തിനൂർ, ശഫീഖ് റഹ്മാനി കൊടിഞ്ഞി, ജൂനൈദ് റഹ്മാനി പെരുമുണ്ടശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
#Rahmaniya #Solar #Challenge #Ayanchery #Panchayath #Convention #organized