അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം; പഞ്ചായത്ത്‌ പ്രസിഡന്‍റ് കുഴഞ്ഞു വീണു.

 അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം; പഞ്ചായത്ത്‌ പ്രസിഡന്‍റ്  കുഴഞ്ഞു വീണു.
Mar 7, 2025 05:07 PM | By Anjali M T

അഴിയൂർ:(vatakara.truevisionnews.com) അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയിഷ ഉമ്മർ കുഴഞ്ഞു വീണു.

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആയിഷയെ തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസ് മുറിയിൽ എൽ ഡി എഫ് അംഗങ്ങൾ തടഞ്ഞു വെച്ചതിനെതുടർന്നാണ് പ്രസിഡന്‍റ് കുഴഞ്ഞു വീണതെന്ന് യു ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.

ജീവനക്കാരനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യു ഡി എഫ് -എൽ ഡി എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. സഹപ്രവർത്തകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപെട്ട് എൽ ഡി എഫ് അംഗങ്ങൾ രംഗത്ത് എത്തിയതാണ് വാക്കേറ്റത്തിന് കാരണമായത്.

#fight #broke #LDF #UDF #members #Azhiyurpanchayat #president #collapsed

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
Top Stories

Entertainment News