അഴിയൂരിൽ കുടുംബ സംഗമവും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു

അഴിയൂരിൽ കുടുംബ സംഗമവും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു
Mar 14, 2025 08:43 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com)  ഗ്രാമപഞ്ചായത്ത്‌ മാഹി റയിൽവേ സ്റ്റേഷൻ വാർഡ് മഹാത്മാ കുടുംബ സംഗമവും ഇഫ്‌താർ മീറ്റും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

നളിനി ചാത്തു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം ഫിറോസ് കാളാണ്ടി, കെ. അനിൽ കുമാർ,എം പ്രഭുദാസ്, കെ പി ജയകുമാർ, വി.വി. ലെനി ,ശ്രീകുമാർ കോട്ടായി, കെ.പി. ജയരാജൻ , ഷഹീർ അഴിയൂർ, പുരുഷു രാമത്ത്, നിർമ്മൽ പൊയിൽ , അഡ്വ ശ്യാം പ്രസാദ്, പ്രസംഗിച്ചു.

സാമൂഹ്യ പ്രവർത്തക മാലതി നടേമ്മൽ, മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കോവുക്കൽ ബാബു , വാസു വേങ്ങേരി (റിട്ട. ആർമി ) , നാമത്ത് പവിത്രൻ, വൈ എം ജയപ്രകാശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു

#Family #reunion #Iftar #meet #organized #Azhiyur

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
Top Stories

Entertainment News