ആയഞ്ചേരി: (vatakara.truevisionnews.com) ഇ എം എസ്സ് ദിനാചരണത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ടൗണിൽ സി.പി.ഐ (എം) സഖാവ് ഇ.എം.എസ്സിനെ അനുസ്മരിച്ചു.


ആയഞ്ചേരി ടൗണിൽ പ്രഭാതഭേരിയും അനുസ്മരണ ചടങ്ങും നടന്നു. ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി പതാക ഉയർത്തി.
ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.യം ഗോപാലൻ, ഇ ഗോപാലൻ, പ്രദീഷ് ആർ , അനിഷ കെ കെ, അശ്വിൻ പി.കെ, പ്രദീപൻ കെ, മനോജൻ കെ സി എന്നിവർ സംസാരിച്ചു.
#EMS #Day #CPI(M) #organizes #morning #gathering #commemoration #Ayanjary